CARNET BOOKS

M.K. Sreekumar

ഇരിങ്ങാലക്കുടയ്ക്കടുത്ത് വെള്ളാനിയില്‍ ജനനം. പട്ടികജാതി വികസനവകുപ്പില്‍നിന്ന് വിരമിച്ചശേഷം കുറച്ചുകാലം എച്ച്&സി ബുക്സില്‍ ലിറ്റററി എഡിറ്ററായി ജോലി ചെയ്തു. ഇപ്പോള്‍ നിരൂപകനും വിവര്‍ത്തകനുമായി പ്രവര്‍ത്തിക്കുന്നു. കൃതികള്‍: വസന്തത്തിന്റെ മഷിത്തുടിപ്പുകള്‍ (നിരൂപണം), മാര്‍ക്കേസിന്റെ കേണലിന് ആരും എഴുതുന്നില്ല, ആല്‍ബേര്‍ കാമുവിന്റെ അന്യന്‍, റഷ്യന്‍ കഥകള്‍ (വിവര്‍ത്തനം), മോഹജ്വാല, മുപ്പതു നവകഥകള്‍, പ്രണയത്തിന്റെയും രതിയുടെയും കഥകള്‍, കഥ ഇതുവരെ (എഡിറ്റര്‍) ഇവയാണ് മുഖ്യകൃതികള്‍.

Shopping cart close
Wishlist link copied!