CARNET BOOKS

In Stock

മലർത്തുമ്പത്ത് മഞ്ഞിറ്റും സ്വരം

Original price was: ₹280.00.Current price is: ₹250.00.

Book : Malarthumpath Manjittum Swaram

Author: P.B. Hrishikesan (പി.ബി. ഹൃഷികേശൻ)

Genre : Selected Poems

Binding : Paperback

Publisher : Carnet

Language : Malayalam

Guarantee Safe & Secure Checkout

Description

സൂര്യ കേന്ദ്രിതമായ സസ്യലോകത്തിലൂടെ സഞ്ചരിക്കുന്ന ഊർജ്ജം തന്നെയാണ് കാവ്യോർജ്ജ്യമായി ഹൃഷികേശന്റെ കവിതകളിൽ, കാഴ്ചയുടെ തെളിച്ചമായി സമകാലിക ജീവിതത്തെ വിശദീകരിക്കുന്നത്. കഴിഞ്ഞ മൂന്നു പതിറ്റാണ്ടിലേറെയായി മലയാള കവിതാരംഗത്ത് ഉണർന്നിരിക്കുന്ന ഹൃഷികേശൻ പി ബിയുടെ ഒഴുക്കും പ്രസരിപ്പും നിറഞ്ഞ ഈ കവിതകൾ വെളിച്ചത്തിന്റ സ്ഫോടനമായി വരുന്ന ഹരിതദർശനത്തിന്റെ സാക്ഷ്യങ്ങളാവുന്നു. ഹൃഷികേശന്റെ തിരഞ്ഞെടുത്തതും പുതിയതുമായ എഴുപതു കവിതകളുടെ സമാഹാരം

മലർത്തുമ്പത്ത് മഞ്ഞിറ്റും സ്വരം
You're viewing: മലർത്തുമ്പത്ത് മഞ്ഞിറ്റും സ്വരം Original price was: ₹280.00.Current price is: ₹250.00.
Pre-order now
Shopping cart close
Wishlist link copied!