CARNET BOOKS

Mangad Rathnakaran

വടക്കേ മലബാറിലെ ബാര ഗ്രാമത്തിൽ 1962 നവംബർ 25-ന് ജനിച്ചു. അച്ഛൻ: കെ.വി.കൃഷ്ണൻ നായർ. അമ്മ: എ. നാരായണിയമ്മ. ഉദുമ ഗവ. ഹൈസ്‌കൂൾ, കാസർകോട് ഗവ. കോളേജ്, ഗവ. ബ്രണ്ണൻ കോളേജ്, ദൽഹി സർവകലാശാല എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. കവിത, നിരൂപണം, ചലച്ചിത്രനിരൂപണം, യാത്രാവിവരണം, സമാഹരണം തുടങ്ങിയ വിഭാഗങ്ങളിലായി അമ്പതു കൃതികൾ.

Shopping cart close
Wishlist link copied!