CARNET BOOKS

In Stock

കാക്കപ്പൂക്കൾക്കും ചിലത് പറയാനുണ്ട്

Original price was: ₹150.00.Current price is: ₹120.00.

Book : KAKKAPPUKKALKKUM CHILATHU PARAYANUNDU

Author: സുജിത്ത് കയ്യൂർ (Sujith Kayyur)

Genre : Reference

Binding : Paperback

Publisher : Carnet

Language : Malayalam

Guarantee Safe & Secure Checkout

,

Description

പൂക്കളിൽ താമര പോലെയോ കൊന്നപ്പൂ പോലെയോ പനിനീർപ്പൂ പോലെയോ അത്ര പേരും പ്രസിദ്ധിയുമൊന്നുമില്ലെങ്കിലും കാക്കപ്പൂവും പൂവാണ്. സമ്പന്നന്റെ തിരുമുറ്റങ്ങളിൽ സാന്നിധ്യം സാധ്യമല്ലാത്ത കാക്കപ്പൂക്കൾക്ക് നിരവധി കാര്യങ്ങൾ പറയാനുണ്ടാകും. മഹാകവി പി. കുഞ്ഞിരാമൻ നായരടക്കം പല പ്രതിഭകളും ചെറുപൂക്കളുടെ ആത്മകഥ തേടിപ്പോയിട്ടുണ്ട്. ആ കവികളെ പൂക്കൾ ഉള്ള മധുരം കൊടുത്ത് സൽക്കരിച്ചിട്ടുണ്ട്, കഥ പറഞ്ഞുകൊടുത്തിട്ടുണ്ട്. അടിത്തട്ടിലെ പൂക്കളെയും മനുഷ്യരെയും അന്വേഷിച്ചു കണ്ടെത്തുകയും അവരോടൊപ്പം നിൽക്കുകയും ചെയ്യുകയാണ് സുജിത്ത് കയ്യൂർ. സാധാരണക്കാരായവവരുടെ ജീവിതം കടുത്ത ചായത്തിൽ പകർത്തിയിരിക്കുകയാണ് ഈ കവി’ -കുരീപ്പുഴ ശ്രീകുമാർ

കാക്കപ്പൂക്കൾക്കും ചിലത് പറയാനുണ്ട്
You're viewing: കാക്കപ്പൂക്കൾക്കും ചിലത് പറയാനുണ്ട് Original price was: ₹150.00.Current price is: ₹120.00.
Add to cart
Shopping cart close
Wishlist link copied!