CARNET BOOKS

In Stock

ജീവിതത്തിന്‍റെ മധുരനിഗൂഢതകള്‍ (ലോകകഥകള്‍)

Original price was: ₹320.00.Current price is: ₹290.00.

Book : Jeevitathinde Madhura Nigudatakal

Author: M.K.Sreekumar (എം. കെ. ശ്രീകുമാര്‍)

Binding : Paperback

Publisher : Carnet

Language : Malayalam

Guarantee Safe & Secure Checkout

Description

ഭാഷകളുടെ ഉടുപ്പുമാറ്റത്തിലൂടെ അപരദേശാനുഭവങ്ങളെ സ്വന്തം ഇടമാക്കി മാറ്റുന്ന ലോകസാഹിത്യത്തിലെ മികവാര്‍ന്ന പതിമൂന്നു കഥകളുടെ സമാഹാരം. ലോകസാഹിത്യത്തിലെ ശ്രദ്ധേയമായ കഥകളുടെ ഹൃദ്യമായ വായനാനുഭവമാണ് ഈ കൃതി. ഈ കഥകളെല്ലാം തന്നെ പല കാലങ്ങളില്‍ മലയാളത്തിലെ പ്രമുഖ ആനുകാലികപ്രസിദ്ധീകരണങ്ങളില്‍ അച്ചടിച്ചു വന്നവയാണ്. അതുകൊണ്ടുതന്നെ സമൃദ്ധമായ ഒരു വിളവെടുപ്പിന്‍റെ ഉത്സവപ്രതീതി ജനിപ്പിക്കാന്‍ ഈ കഥകള്‍ക്ക് കഴിയുന്നുണ്ട്.

ജീവിതത്തിന്‍റെ മധുരനിഗൂഢതകള്‍ (ലോകകഥകള്‍)
You're viewing: ജീവിതത്തിന്‍റെ മധുരനിഗൂഢതകള്‍ (ലോകകഥകള്‍) Original price was: ₹320.00.Current price is: ₹290.00.
Pre-order now
Shopping cart close
Wishlist link copied!