CARNET BOOKS

In Stock

നീർ കാക്കകൾ നീന്തുന്ന കടൽ

Original price was: ₹260.00.Current price is: ₹230.00.

Book : Neerkakkakal Neenthunna Kadal

Author: Abdulla Perambra ( അബ്ദുള്ള പേരാമ്പ്ര )

Genre : Poem

Binding : Paperback

Publisher : Carnet

Language : Malayalam

Guarantee Safe & Secure Checkout

, Brand:

Description

മനുഷ്യകേന്ദ്രിതമാണ് ഭൂമിയെന്ന
മനുഷ്യാഹന്തയുടെ യാന്ത്രികതയിൽ നിന്നും
സർവ്വ സസ്യ ജീവി കേന്ദ്രിതമാണ്
ഭൂമിയെന്ന സഹാനുഭൂതിയുടെ
പ്രശാന്തിയിലേക്ക് മോചിപ്പിക്കുന്നവയാണ്
ഈ കവിതകളിലെ ലളിതജന്മങ്ങളായ
പച്ചിലയും ഉറുമ്പും മറ്റും മറ്റുമുൾപ്പെടുന്ന
അനേകം പ്രകൃതിബിംബങ്ങൾ.ഉടനീളം ആത്മീയദീപ്തി
വഹിക്കുന്നൊരു സൂഫി
സ്വരം ഇവയിൽ പല
പ്പോഴും സൂക്ഷ്മ ശ്രുതി
യായി നാം കേൾക്കുന്നു.
– കെ ജി എസ്

നീർ കാക്കകൾ നീന്തുന്ന കടൽ
You're viewing: നീർ കാക്കകൾ നീന്തുന്ന കടൽ Original price was: ₹260.00.Current price is: ₹230.00.
Add to cart
Shopping cart close
✓ Wishlist link copied!