CARNET BOOKS

Jayasree.P.P

കാസര്‍ഗോഡ് ജില്ലയിലെ കിനാത്തിലില്‍ ജനനം. അച്ഛന്‍ പരേതനായ പുറവങ്കര ഗോപാലകൃഷ്ണന്‍ നായര്‍, അമ്മ ബേബി പള്ളിയത്ത്. പാക്കം ഗവ: ഹയര്‍ സെക്കണ്ടറി സ്‌ക്കൂളില്‍ മലയാളം അധ്യാപികയായി ജോലി ചെയ്യുന്നു.കഥയ്ക്ക് സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ വിദ്യാരംഗം പുരസ്‌കാരം, മിഴി കഥാപുരസ്‌കാരം, ജനാധിപത്യ മഹിളാ അസോസിയേഷന്‍ കഥാ അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്. ആദ്യകൃതി പിറവി (കഥാസമാഹാരം). കാസർഗോഡാണ് താമസം

Shopping cart close
Wishlist link copied!