CARNET BOOKS

Nikhilesh Naduvannoor

കോഴിക്കോട് ജില്ലയിലെ നടുവണ്ണൂരില്‍ കാഞ്ഞിക്കാവ് ഭാസ്കരന്‍ മാസ്റ്ററു
ടെയും വയലാളി ശാന്തയുടെയും മകനായി ജനനം. കരുമല ഇന്‍ഡസ് സ്‌കൂ
ളില്‍ ഇംഗ്ലീഷ് അധ്യാപകനായി ജോലി ചെയ്യുന്നു. സ്‌നേഹമുദ്രകള്‍, സ്മൃതി
എന്നീ ഹ്രസ്വചിത്രങ്ങള്‍ക്ക് തിരക്കഥയൊരുക്കിയിട്ടുണ്ട്. 2023–ല്‍ ഗ്രാമീണ
പബ്ലിക്കേഷന്‍സിന്റെ പണ്ഡിറ്റ് കെ. പി. കറുപ്പന്‍ സ്മാരക പത്മപ്രഭ സാഹിത്യ
പുരസ്‌കാരം ലഭിച്ചു. ശ്രീ പി. സി. മോഹനന്റെ നോവല്‍ ‘ചൂട്ട്’ ഇംഗ്ലീഷിലേക്ക്
വിവര്‍ത്തനം ചെയ്തിട്ടുണ്ട്. ‘Paths of Glory’ വിവര്‍ത്തന കവിതാസമാഹാര
മാണ്. കൂടാതെ മണിപ്പൂര്‍ വിഷയത്തിന്റെ പശ്ചാത്തലത്തില്‍ പുറത്തുവന്ന
‘Stain of Agony’, ‘Words that Dance’ എന്നീ പുസ്തകങ്ങളില്‍ കവിതകള്‍
ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്.

Shopping cart close
Wishlist link copied!