CARNET BOOKS

In Stock

ഇരുൾ മഴയുടെ കൂടാരത്തിൽ

Original price was: ₹180.00.Current price is: ₹160.00.

Book : Irulmazhayude Koodaarathil

Author: Vinayak Nirmal (വിനായക് നിര്‍മ്മല്‍)

Genre : Novel

Binding : Paperback

Publisher : Carnet

Language : Malayalam

Guarantee Safe & Secure Checkout

, Brand:

Description

കുടുംബബന്ധങ്ങൾ തകരുമ്പോൾ മുറിവേൽക്കുന്നത് പിഞ്ചുകുഞ്ഞുങ്ങൾക്കാണ്. അഞ്ചു വയസ്സുകാരി മരിയയുടെ നിഷ്കളങ്കമായ കണ്ണുകളിലൂടെ ഒരു കുടുംബത്തിന്റെ തകർച്ചയുടെയും വീണ്ടെടുപ്പിന്റെയും കഥ പറയുകയാണ് ഹൃദയസ്പർശിയായ ഈ നോവൽ. സ്നേഹിക്കേണ്ടവർ തന്നെ പരസ്പരം വേദനിപ്പിക്കുമ്പോൾ, മാതാപിതാക്കളുടെ ഈഗോയ്ക്ക് ബലിയാടുകളാകുന്ന പിഞ്ചുമക്കളുടെ സങ്കടങ്ങളുടെയും ഒറ്റപ്പെടലിന്റെയും നേർക്കാഴ്ച. മനസ്സിൽ വിങ്ങലായി തങ്ങിനിൽക്കുന്ന ഒരു കുടുംബചിത്രം.

ഇരുൾ മഴയുടെ കൂടാരത്തിൽ
You're viewing: ഇരുൾ മഴയുടെ കൂടാരത്തിൽ Original price was: ₹180.00.Current price is: ₹160.00.
Add to cart
Shopping cart close
✓ Wishlist link copied!