CARNET BOOKS

M. B. Mini

പാലക്കാട് എടത്തറയില്‍ ജനനം. എടത്തറ ഗവണ്മെന്റ് യു.പി. സ്‌കൂളില്‍ അധ്യാപികയാണ്. പ്രൊഫ. ജോസഫ് മുണ്ടശേരി പുരസ്‌കാരം, തകഴി സാഹിത്യ പുരസ്‌കാരം, സാഹിത്യശ്രീ പുരസ്‌കാരം, ചെറുകാട് പുരസ്‌കാരം, ഡോ. കെ.എന്‍. ഗോപാലപ്പിള്ള നോവല്‍ പുരസ്‌കാരം, താളിയോല ഗദ്യസാഹിത്യ പുരസ്‌കാരം, വിദ്യാരംഗം സാഹിത്യവേദി പുരസ്‌കാരം, സമീക്ഷ സാഹിത്യ പുരസ്‌കാരം, വാല്മീകി ഗുരുദക്ഷിണ പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്. വവ്വാല്‍വര്‍ഷം എന്ന കഥാസമാഹാരം തമിഴിലേക്ക് മൊഴി മാറ്റപ്പെട്ടിട്ടുണ്ട്. പ്രസിദ്ധീകരിച്ച കൃതികള്‍: ഞാന്‍ ഹിഡിംബി, മഹാമാഗധം, ഭൂമിമാനസം (നോവല്‍), വവ്വാല്‍വര്‍ഷം, വാടാമഞ്ഞ, സ്‌കോര്‍പിയന്‍ കോളനി, പുറം, എം.ബി. മിനിയുടെ കഥകള്‍, മിനിക്കഥകള്‍ (കഥാസമാഹാരം), നിധിവേട്ട, അപരാജിത (ബാലസാഹിത്യം), ഉള്‍യാത്രകള്‍ (അനുഭവക്കുറിപ്പ്). അച്ഛന്‍: ഭാസ്‌കരനുണ്ണി, അമ്മ: സരോജിനി, ഭര്‍ത്താവ്: സൂരജ് പി. ജെ., മക്കള്‍: ആദര്‍ശ്, അക്ഷിത. മേല്‍വിലാസം: നന്ദനം, ലക്ഷ്മി നഗര്‍ (നോര്‍ത്ത്), കല്ലേക്കാട് (പി.ഒ.), പാലക്കാട് – 678006. ഇമെയില്‍: minimb.nandanam@gmail.com

  • deham_nimitham_mb_mini
    -20%
    (0)

    ദേഹം നിമിത്തം

    Book : Deham Nimitham

    Author: എം. ബി. മിനി (M. B. Mini)

    Genre : Short Stories

    Binding : Paperback

    Publisher : Carnet Books

    Language : Malayalam

    Original price was: ₹250.00.Current price is: ₹200.00.
Shopping cart close
Wishlist link copied!