പന്തളത്ത് കൊച്ചുതുണ്ടിൽ പി. കെ. ഭാസ്കരൻ പിള്ളയുടെ മകന്‍. ജന്തുശാസ്ത്രത്തിൽ പന്തളം എൻ. എസ്. എസ്. കോളേജിൽ നിന്നും 1990–ൽ ബിരുദം. തുടർന്ന് കാൺപൂർ ദയാനന്ദ ആംഗ്ലോ വേദിക് കോളേജിൽ നിന്നും 1992–ൽ ബിരുദാനന്തര ബിരുദം. 2000–ൽ മഹാത്മാഗാന്ധി സർവ്വകലാശാലയുടെ കീഴിലുള്ള സ്കൂൾ ഓഫ് ബയോസയൻസസിൽ നിന്നും ബയോഫിസിക്സിൽ ഡോക്ടറേറ്റ്. 2002 വരെ പീച്ചി വനഗവേഷണ കേന്ദ്രത്തിൽ പോസ്റ്റ് ഡോക്ടറല്‍ ഗവേഷകന്‍. 2005–ൽ കേരള സർവ്വകലാശാലയിൽ നിന്നും ഡിപ്ലോമ ഇൻ ജേണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ (പാര്‍ട്ട് ടൈം) കോഴ്സിന് ശേഷം ടെലിവിഷൻ ജേണലിസ്റ്റ് ആയി ജോലി ചെയ്തു. ഇപ്പോൾ അധ്യാപകൻ. ജീവശാസ്ത്രത്തിൽ നാല് ഗ്രന്ഥങ്ങളും (ഇംഗ്ലിഷ്) മലയാളത്തില്‍ രണ്ടു നോവലുകളും ഒരു കഥാസമാഹാരവും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പുരസ്കാരം –ഇ. മലയാളി മാഗസിൻ 2026–ൽ നടത്തിയ ഗ്ലോബൽ ചെറുകഥാ മത്സരത്തിൽ ഒന്നാം സമ്മാനം നേടി.
-
New!-7%Rated 0 out of 5(0)രണ്ട് പെൺകുട്ടികളുടെ അച്ഛൻ
Book : Randupenkuttikal
Author: Sreekumar Bhaskaran (ശ്രീകുമാര്‍ ഭാസ്കരന്)
Genre : Stories
Binding : Paperback
Publisher : Carnet
Language : Malayalam
₹280.00Original price was: ₹280.00.₹260.00Current price is: ₹260.00.