CARNET BOOKS

Mary Samuel

എഴുത്തുകാരിയും ചിത്രകാരിയും. വയനാട്ടിലെ മാനന്തവാടിയിൽ ജനനം. തൃശൂർ ശ്രീ. സി. അച്യുതമേനോൻ ഗവ. കോളേജിൽ നിന്ന് ഇംഗ്ലിഷ് ഭാഷയിലും സാഹിത്യത്തിലും ബിരുദാനന്തര ബിരുദം. ഐ.ടി മേഖലയിൽ ജോലി ചെയ്യുന്നു. ഒലിവ് പബ്ലിക്കേഷൻസ് പ്രസിദ്ധികരിച്ച മഡോണയുടെ ജീവചരിത്രം, ആത്മാവിൻ്റെ പൂമ്പാറ്റച്ചിറകുകൾ എന്നിവ കൃതികൾ. പങ്കാളി മാധ്യമപ്രവർത്തകൻ കെ.എസ്. ശ്രീജിത്ത്. തിരുവനന്തപുരത്ത് താമസം.

ഫാ. ബോബി ജോസ് കട്ടികാടിന്റെ പ്രഭാഷണങ്ങളിൽ നിന്ന് സുപ്രധാന ഭാഗങ്ങൾ സമാഹരിച്ച് ‘പ്രാണന്റെ കപ്പം’ എന്ന പുസ്തകത്തിന് രൂപം നൽകിയത് മേരി സാമുവലാണ്.

  • പ്രാണന്റെ കപ്പം
    New!-12%
    (0)

    പ്രാണന്റെ കപ്പം

    Book : Pranante Kappam

    Author: Bobby Jose Kattikad (ബോബി ജോസ് കട്ടിക്കാട് )

    Genre : Spiritual Discourses

    Binding : Paperback

    Publisher : Carnet

    Language : Malayalam

    Original price was: ₹260.00.Current price is: ₹230.00.
Shopping cart close
✓ Wishlist link copied!