CARNET BOOKS

Sabu Thomas

പരേതരായ വി. ഇ. തോമസിന്റെയും എ. കെ. കൊച്ചുത്രേസ്യാമ്മയുടെയും മകനായി 1972-ൽ തിരുവനന്തപുരത്ത് ജനനം. ന്യൂ ഇന്ത്യൻ എക്‌സ്പ്രസ്സ്, ഡെക്കാൻ ക്രോണിക്കിൾ എന്നീ ദിനപത്രങ്ങളിൽ പത്രപ്രവർത്തകനായിരുന്നു. ഇപ്പോൾ സമൂഹ മാധ്യമ ഉള്ളടക്കങ്ങൾ ഫാക്‌ട് ചെക്ക് ചെയ്യുന്ന ന്യൂസ്‌ചെക്കർ എന്ന വെബ്സൈറ്റിൽ ജോലി ചെയ്യുന്നു. ഭാര്യ: ഹയർസെക്കണ്ടറി സ്‌കൂൾ അദ്ധ്യാപികയായ ബിന്ദു ജോസ്. മക്കൾ: കോളേജ് വിദ്യാർത്ഥികളായ റാണി, ടോണി.

Shopping cart close
Wishlist link copied!