CARNET BOOKS

In Stock

അലക്സാണ്ഡ്രിയയിലെ വിളക്കുമാടം

Author:

Original price was: ₹200.00.Current price is: ₹180.00.

Book : Aleksandriyayile Vilakkumadam

Author: Sablu Thomas

Genre : Novel

Binding : Paperback

Publisher : Carnet

Language : Malayalam

Guarantee Safe & Secure Checkout

Description

കോവിഡ് കാലത്ത് ലോകം അനുഭവിച്ച ഒറ്റപ്പെടലിന്റെയും ഏകാന്തതയുടെയും പശ്ചാത്തലത്തിൽ ഏകാന്തത സൃഷ്ടിക്കുന്ന സ്വത്വപ്രതിസന്ധികളെക്കുറിച്ച് അന്വേഷിക്കുന്ന സാബ്‌ളു തോമസിന്റെ ‘അലക്‌സാൻഡ്രിയയിലെ വിളക്കുമാടം’ ഇപ്പോൾ വിപണിയിൽ. പ്രണയത്തിനും കടമയ്ക്കുമിടയിൽ ഉലയുന്ന ഏലിയസിന്റെയും കൈറയുടെയും കഥയിലൂടെ മനുഷ്യന്റെ ആന്തരികശൂന്യതയെ പ്രതിരോധിക്കുന്ന പ്രകാശം എപ്പോൾ വേണമെങ്കിലും അണയാമെന്നും ഏകാന്തത മരണത്തിന്റെ മറ്റൊരു രൂപമാണെന്നും സാബ്‌ളു തോമസ് നമ്മെ ഓർമ്മിപ്പിക്കുന്നു.

Aleksandriyayile Vilakkumadam by Sabloo Thomas
You're viewing: അലക്സാണ്ഡ്രിയയിലെ വിളക്കുമാടം Original price was: ₹200.00.Current price is: ₹180.00.
Add to cart
Shopping cart close
Wishlist link copied!