CARNET BOOKS

Bobby Jose Kattikad

‘ബോബിയച്ചൻ’ എന്ന ഇഷ്ടപ്പേരിൽ അറിയപ്പെടുന്ന ഫാ. ബോബി ജോസ് കട്ടികാട് ഇന്ത്യയിലെ ഓർഡർ ഓഫ് ഫ്രയേഴ്സ് മൈനർ കപ്പുച്ചിൻ സഭാംഗമായ റോമൻ കത്തോലിക്കാ വൈദികനാണ്. ടെലിവിഷൻ, റേഡിയോ, മറ്റ് മാധ്യമങ്ങൾ എന്നിവയിലൂടെയുള്ള ആത്മീയ പ്രഭാഷണങ്ങളിലൂടെയും ആത്മീയത വിഷയമായുള്ള ഒട്ടേറെ ഗ്രന്ഥങ്ങളിലൂടെയും പ്രശസ്തൻ. ആലപ്പുഴ ജില്ലയിലെ തുമ്പോളിയിൽ 1968 സെപ്തംബർ 17ന് ജനിച്ചു. കൊല്ലം കോവിൽത്തോട്ടത്തിലെ സാൻ പിയോ റിട്രീറ്റ് സെന്ററിന്റെ ആദ്യ ഡയറക്ടർ. 2002-ൽ ‘തിയോ പബ്ലിക്കേഷൻസ്’ എന്ന പ്രസിദ്ധീകരണശാല qസ്ഥാപിച്ചു. ‘മനുഷ്യസ്നേഹി’ എന്ന മാസികയുടെ എഡിറ്റർ. കൂട്ട്, അവൾ, സഞ്ചാരിയുടെ ദൈവം, ഹൃദയവയൽ, നിലത്തെഴുത്ത്, വാതിൽ, മൂന്നാംപക്കം, കൂട്ട്, ഓർഡിനറി, രമണീയം, വെളിച്ചം, അകം, പുലർവെട്ടം തുടങ്ങി നിരവധി കൃതികൾ.

  • പ്രാണന്റെ കപ്പം
    New!-12%
    (0)

    പ്രാണന്റെ കപ്പം

    Book : Pranante Kappam

    Author: Bobby Jose Kattikad (ബോബി ജോസ് കട്ടിക്കാട് )

    Genre : Spiritual Discourses

    Binding : Paperback

    Publisher : Carnet

    Language : Malayalam

    Original price was: ₹260.00.Current price is: ₹230.00.
Shopping cart close
✓ Wishlist link copied!