Description
കവിയുടെ മാത്രമല്ല, ലോകത്തിന്റെയും മുറിവുകൾക്കുമുള്ള ചികിത്സയാണ് കവിത. കവിതയ്ക്ക് വാതിലുകളില്ല. അതൊരു സ്വാതന്ത്ര്യത്തിന്റെ വെളിച്ചമാണ്. വ്യാകരണവും വൃത്തവും തത്വവും കൊണ്ട് വെളിച്ചം മറയ്ക്കാത്ത കവിതകളാണ് സുറാബിന്റേത്. സുറാബിന്റെ പുതിയ കവിതകളുടെ സമാഹാരം.





