നിഗൂഢതകളുടെ തടവറ: നിർമിത ബുദ്ധിയും (AI) മനുഷ്യത്വവും തമ്മിലുള്ള സംഘർഷം
ജയകൃഷ്ണൻ വല്ലപ്പുഴ കവിയും നോവലിസ്റ്റും പത്രപ്രവർത്തകനുമായ പ്രിയ സുഹൃത്ത് പി എസ് ജോസഫിൻ്റെ പുതിയ നോവലാണ്’ നിഗൂഢതകളുടെ തടവറ’. പുസ്തകത്തിൻ്റെ പ്രധാന പ്രമേയം നിർമിത ബുദ്ധിയും (AI) മനുഷ്യത്വവും തമ്മിലുള്ള സംഘർഷമാണ്. സയൻസ് ഫിക്‌ഷൻ്റേയും ഫാൻ്റസിയുടേയും മിശ്രണമാണ് നമുക്കിതിൽ കാണാനാവുക. സാങ്കേതിക…










