0
Sale!

എന്നിലെ നിന്നിലേക്ക്

Original price was: ₹400.00.Current price is: ₹360.00.

book summary

Language: Malayalam
Genre: Self Help
Author: Dr. Baby Sam Samuel

Categories ,
Stay updated, this item will be available soon!
Book Details
Language: Malayalam Genre: Self Help Author: Dr. Baby Sam Samuel

Description

ഡോ. ബേബി സാം സാമുവൽ തന്റെ വിശ്വാസം കണ്ടെത്തിയത് ഗഹനമായ ദൈവശാസ്ത്ര പഠനങ്ങളിലൂടെയല്ല. മറിച്ച്, ജീവിതം മുന്നിൽ വെച്ച വെല്ലുവിളികളോടും ചോദ്യങ്ങളോടും നിരന്തരം സംവദിച്ചും, തകർച്ചകളിലൂടെയും ആഘാതങ്ങളിലൂടെയും കടന്നുപോയി അവയ്ക്കുള്ള ഉത്തരം കണ്ടെത്തിയുമാണ്. പിന്നിട്ട വഴികളും ഒപ്പം നടന്നവരും അവരുടെ അനുഭവങ്ങളും ഈ യാത്രയിൽ അദ്ദേഹത്തിന് വഴിവിളക്കുകളായി. സന്നദ്ധപ്രവർത്തനം, വിദ്യാഭ്യാസം, ബിസിനസ്സ്, അധ്യാപനം എന്നീ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച ഡോ. സാമിന്റെ ജീവിതയാത്ര ഇന്ത്യ, മിഡിൽ ഈസ്റ്റ്, യു.എസ് തുടങ്ങിയ വിവിധ സംസ്കാരങ്ങളിലൂടെയും അവിടെയെല്ലാം പാർക്കുന്ന വൈവിധ്യമാർന്ന മനുഷ്യരിലൂടെയുമായിരുന്നു. അതുകൊണ്ടുതന്നെ ഈ പുസ്തകം വെറും സൈദ്ധാന്തിക അറിവിന്റെ പ്രതിഫലനമല്ല; മറിച്ച്, വേറെ അനുഭവങ്ങളിൽ നിന്നും ആത്മീയധ്യാനത്തിൽ നിന്നും അദ്ദേഹം നേടിയ ഉൾക്കാഴ്ചകളുടെ സമാഹാരമാണ്.

Recommended books