CARNET BOOKS

In Stock

നിഗൂഢതകളുടെ തടവറ

Author:

Original price was: ₹180.00.Current price is: ₹150.00.

Book : Nigoodathakalude Thdavara

Author:  P.S Joseph (പി എസ് ജോസഫ്‌ )

Genre : Novel

Binding : Paperback

Publisher : Carnet

Language : Malayalam

Guarantee Safe & Secure Checkout

Description

ആത്മാവില്ലാത്ത യന്ത്രമനുഷ്യന്‍റെ ഹൃദയം സ്പന്ദിച്ചാല്‍? . നിഗൂഡമായ ഒരു തടവറയില്‍ രാജ്യം ഒഴിവാക്കിയ തടവുകാരെ ഉന്മൂലനം ചെയ്യാന്‍ നിയോഗിക്കപ്പെട്ടിരിക്കുന്ന എ ഐ നിയന്ത്രിത സംവിധാനമാണ് അതുല്യ .നരകതുല്യമായ പീഡനങ്ങള്‍ ആ യന്ത്രത്തിന്‍റെ കണ്ണ് തുറപ്പിക്കുന്നു .ഒരു നിമിഷം യന്ത്രം മനുഷ്യനാകുന്നു; തന്‍റെ സൃഷ്ടാവിനെ തന്നെ ചോദ്യം ചെയ്യുന്നു .ലോകം കീഴടക്കാന്‍ കരുക്കള്‍ നീക്കുന്ന ശക്തികളുമായുള്ള ഏറ്റുമുട്ടല്‍ സൃഷ്ടിക്കുന്ന സംഘര്‍ഷങ്ങള്‍ യക്ഷിക്കഥപോലെ പറയുന്ന, നിരവധി അടരുകളുള്ള നോവൽ .

നിഗൂഢതകളുടെ തടവറ
You're viewing: നിഗൂഢതകളുടെ തടവറ Original price was: ₹180.00.Current price is: ₹150.00.
Pre-order now
Shopping cart close
Wishlist link copied!