CARNET BOOKS

In Stock

പുഴവക്കത്തൊരു വീട്

Author:

Original price was: ₹180.00.Current price is: ₹160.00.

Book : Puzhavakkatoru Veedu

Author: Jayasree.P.P ( ജയശ്രീ പി. പി.)

Binding : Paperback

Publisher : Carnet

Language : Malayalam

Guarantee Safe & Secure Checkout

Brand:

Description

മറവിക്കെതിരെയുള്ള ശക്തമായ രാഷ്ട്രീയ പ്രതിരോധമാണ് ജയശ്രീ പി.പി.യുടെ ‘പുഴവക്കത്തൊരു വീട്’ എന്ന കവിതാസമാഹാരം. ലളിതമായ ഭാഷയിൽ ഓർമ്മകളെ വീണ്ടെടുക്കുന്ന ഈ കവിതകൾ ആണധികാര വ്യവസ്ഥിതിക്കെതിരെയും ആധുനിക ലോകത്തിലെ കപടതകൾക്കെതിരെയും വിരൽ ചൂണ്ടുന്നു. മനുഷ്യത്വവും സാമൂഹ്യവിമർശനവും പ്രതിഷേധവും സ്വപ്നങ്ങളും തുടിപ്പുകളായി മാറുന്ന, വായനക്കാരുടെ മനസ്സ് തൊട്ടറിയുന്ന കാവ്യാനുഭവം.

പുഴവക്കത്തൊരു വീട്
You're viewing: പുഴവക്കത്തൊരു വീട് Original price was: ₹180.00.Current price is: ₹160.00.
Pre-order now
Shopping cart close
Wishlist link copied!