CARNET BOOKS

In Stock

അൻപോട് രാജമാണിക്യം

Original price was: ₹499.00.Current price is: ₹450.00.

Book : Anbodu Rajamanickam

Author: Dr. M. G. Rajamanikam IAS

Genre : Memoirs

Binding : Case Binding

Publisher : Carnet

Language : Malayalam

Guarantee Safe & Secure Checkout

Description

ക്ലേശങ്ങളും ഇല്ലായ്മകളും നിറഞ്ഞ ഗ്രാമീണ പശ്ചാത്തലത്തിൽ നിന്ന് നിശ്ചയദാർഢ്യം ഒന്നുകൊണ്ട് മാത്രം സിവിൽ സർവീസിന്റെ അമരത്തേക്ക് നടന്നു കയറിയ ഡോ. എം.ജി. രാജമാണിക്യം ഐഎഎസ് താൻ കടന്നുവന്ന ജീവിതവഴികളിലേക്ക് നടത്തുന്ന ഹൃദയസ്പർശിയായ തിരിഞ്ഞുനോട്ടം. കേരള ചരിത്രത്തിലാദ്യമായി ആകാശമാർഗം അവയവമാറ്റ ദൗത്യം വിജയകരമായി ഏകോപിപ്പിച്ചതടക്കം നിരവധി നിർണായക ഇടപെടലുകൾ നടത്തിയ, കർത്തവ്യബോധവും സാമൂഹിക പ്രതിബദ്ധതയും ഒത്തുചേർന്ന, ഒരു ഭരണാധികാരിയുടെ നേർച്ചിത്രം. പ്രതിസന്ധിഘട്ടങ്ങളിൽ തനിക്ക് തണലായ പ്രിയപ്പെട്ട മനുഷ്യർക്കുള്ള ഹൃദയസ്പർശിയായ ഒരു സമർപ്പണം കൂടിയാണ് ഈ സ്മരണാപുസ്തകം.

Anbodu Rajamanickam is an inspiring Malayalam memoir by Dr. M G Rajamanickam IAS.
You're viewing: അൻപോട് രാജമാണിക്യം Original price was: ₹499.00.Current price is: ₹450.00.
Add to cart
Shopping cart close
Wishlist link copied!