CARNET BOOKS

K.P. Sethunath
K.P.Sethunath

1961-ൽ വർക്കല കുരയ്ക്കണ്ണിയിൽ ജനനം. വർക്കലയിൽ സ്കൂൾ വിദ്യാഭ്യാസം. അലിഗർ മുസ്ലീം സർവകലാശാല, കോഴിക്കോട് സർവകലാശാല എന്നിവിടങ്ങളിൽ ഉപരിപഠനം. ഡൽഹി, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിൽ പത്രപ്രവർത്തകനായി ജോലി ചെയ്തു. ദ് മലബാർ ജേർണൽ എന്ന ഓൺലൈൻ പ്രസിദ്ധീകരണത്തിന്റെ എഡിറ്റർ-ഇൻ-ചീഫ്.
മറ്റു പുസ്തകങ്ങൾ: കാക്കി കക്കയം: അടിയന്തരാവസ്ഥയിലെ കേരളം,ടിജി ജേക്കബ് ( എഡിറ്റർ) ഇപ്പോൾ കൊച്ചിയിൽ താമസം. ജീവിത പങ്കാളി: ബിന്ദു കെ പ്രസാദ്. മക്കൾ : പ്രകൃതി, ശങ്കുണ്ണി

  • AI Kaalathe Mao | K.P. Sethunath | Malayalam Perspectives | Carnet Books
    New!-11%
    (0)

    എ ഐ കാലത്തെ മാവോ

    Book : AI Kaalathe Mao

    Author: K.P.Sethunath(കെ.പി. സേതുനാഥ്)

    Genre : Perspectives

    Binding : Paperback

    Publisher : Carnet

    Language : Malayalam

    Original price was: ₹280.00.Current price is: ₹250.00.
Shopping cart close
✓ Wishlist link copied!