CARNET BOOKS

In Stock

എ ഐ കാലത്തെ മാവോ

Original price was: ₹280.00.Current price is: ₹250.00.

Book : AI Kaalathe Mao

Author: K.P.Sethunath(കെ.പി. സേതുനാഥ്)

Genre : Perspectives

Binding : Paperback

Publisher : Carnet

Language : Malayalam

Guarantee Safe & Secure Checkout

Description

ലോകരാഷ്ട്രീയത്തെ ഇളക്കിമറിച്ച മാവോ അന്തരിച്ചിട്ട് 50 വർഷങ്ങൾ തികയുകയാണ്. അദ്ദേഹത്തി​ന്റെ മരണത്തോടെ ചൈന മാവോയെയും മാവോയുടെ ആശയങ്ങളെയും കൈവിട്ടു. ലോകമൊട്ടാകെ മഹാനായ അമരക്കാരൻ അല്ലെങ്കിൽ നി‍ർദ്ദയനായ ഏകാധിപധി എന്നിങ്ങനെ മാവോ പുകഴ്ത്തപ്പെടുകയോ ഇകഴ്ത്തപ്പെടുകയോ ചെയ്തു. എ ഐ കാലത്ത് മാവോയ്ക്ക് എന്താണ് പ്രസക്തി? എഐ വായനയിൽ തെളിയുന്ന മാവോയുടെ ചിത്രം എന്താണ്? പുതിയ കാലത്ത് മാവോയുടെ ജീവിതത്തെയും സിദ്ധാന്തപരിസരത്തെയും പുതിയ കണ്ണുകളോടെ സമീപിക്കുന്ന പുസ്തകം.

AI Kaalathe Mao | K.P. Sethunath | Malayalam Perspectives | Carnet Books
You're viewing: എ ഐ കാലത്തെ മാവോ Original price was: ₹280.00.Current price is: ₹250.00.
Pre-order now
Shopping cart close
✓ Wishlist link copied!