CARNET BOOKS

In Stock

നല്ല രക്ഷിതാവ്

Original price was: ₹170.00.Current price is: ₹150.00.

Book : Nalla Rakshithavu

Author: Unnikrishnan Aninja ( ഉണ്ണികൃഷ്ണന്‍ അണിഞ്ഞ)

Genre : Parenting

Binding : Paperback

Publisher : Carnet

Language : Malayalam

Guarantee Safe & Secure Checkout

, Brand:

Description

പുതിയ കാലത്തെ രക്ഷാകർതൃത്വത്തിന് മികച്ചൊരു വഴികാട്ടിയാണ് അധ്യാപകനും മോട്ടിവേഷൻ സ്പീക്കറുമായ ഉണ്ണികൃഷ്‌ണൻ അണിഞ്ഞയുടെ ‘നല്ല രക്ഷിതാവ്’ എന്ന ഈ പുസ്‌തകം. കുട്ടികളുടെ വ്യക്തിത്വ വികാസം, നല്ല ശീലങ്ങൾ, AI കാലഘട്ടത്തിലെ വെല്ലുവിളികൾ, പോസിറ്റീവ് പേരന്റിംഗ് എന്നിവ ലളിതമായി പ്രതിപാദിക്കുന്ന ഈ കൃതി കുട്ടികളെ സ്നേഹത്തോടെയും കാര്യക്ഷമമായും വളർത്താൻ ആഗ്രഹിക്കുന്ന ഓരോ രക്ഷിതാവും തീർച്ചയായും വായിച്ചിരിക്കേണ്ട ഒന്നാണ്.

നല്ല രക്ഷിതാവ്
You're viewing: നല്ല രക്ഷിതാവ് Original price was: ₹170.00.Current price is: ₹150.00.
Pre-order now
Shopping cart close
✓ Wishlist link copied!